സകലകലാശാലയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് മാനസാ രാധാകൃഷ്ണനന്‍ ആര്‍ട്ട് കഫേയില്‍

പുതിയ കാലത്തെ ക്യാമ്പസ് കാഴ്ചകളുമായി സകലകലാശാല തിയറ്ററുകളിലെത്തി. വിനോദ് ഗുരുവായൂര്‍ സംവിധാനംചെയ്ത ചിത്രത്തില്‍ നിരഞ്ജന്‍ മണിയന്‍പിള്ള രാജുവാണ് നായകന്‍. മാനസ രാധാകൃഷ്ണന്‍ ആണ് ചിത്രത്തിലെ നായിക.

കരുത്തുപകരാന്‍ ഹരീഷ് കണാരന്‍, ടിനി ടോം, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഷമ്മി തിലകന്‍ തുടങ്ങി ഒരു വലിയ താരനിരയും ചിത്രത്തില്‍ ഉണ്ട്. കോമഡി സ്‌കിറ്റുകളിലൂടെ ശ്രദ്ധേയരായ ജയരാജ് സെഞ്ചുറിയും മുരളി ഗിന്നസുമാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിശേഷങ്ങള്‍ പങ്കുവെച്ച് മാനസാ രാധാകൃഷ്ണനന്‍ ആര്‍ട്ട് കഫേയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here