ശബരിമല ദര്‍ശനം നടത്തിയ മഞ്ജുവിന് നേരെ കല്ലേറ്

ശബരിമല ദര്‍ശനം നടത്തിയ ചാത്തന്നൂര്‍ സ്വദേശി മഞ്ജുവിന് നേരെ കല്ലേറ്. കഴുത്തിന് പുറകില്‍ പരിക്കേറ്റ മഞ്ജുവിനെ പോലീസ് പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മഞ്ജു പറയുമ്പോഴാണ് വീടിനു സമീപം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസ് അറിയുന്നത് രാത്രി വീടിന് സമീപം ഇരുട്ടത്ത് നിന്നവരാണ് കല്ലെറിഞ്ഞതെന്ന് മഞ്ജുപോലീസിനു മൊഴി നല്‍കി.

വീടിന് സമീപം വച്ചാണ് രാത്രി പത്ത് മണിയോടെയാണ് കല്ലേറെന്ന് മഞ്ജുപോലീസിനു മൊഴി നല്‍കി. മഞ്ജുവിന്റെ പരാതിയില്‍ പോലീസ് കേസെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here