ഇന്ത്യ എ ഇംഗ്ലണ്ട് ലയണ്‍സ് നാലാം ഏകദിനം ഇന്ന് കാര്യവട്ടത്ത് നടക്കും

ഇന്ത്യ എ ഇംഗ്ലണ്ട് ലയണ്‍സ് നാലാം ഏകദിനം ഇന്ന് കാര്യവട്ടത്ത്. ആദ്യ മൂന്ന് ഏകദിനവും കൈവിട്ട് പരമ്പര നഷ്ടമായ ഇംഗ്ലണ്ട് ലയണ്‍സ് ആശ്വാസജയം തേടിയാണ് ഇന്നിറങ്ങുന്നത്.

അതേ സമയം ലോകേഷ് രാഹുലിന് പിന്നാലെ റിഷഭ് പന്ത് കൂടി എത്തുന്നത് ഇന്ത്യ എ ടീമിന് കൂടുതല്‍ കരുത്താകും. ആദ്യ മൂന്ന് ഏകദിനങ്ങളിലെ വിജയം തുടരാനുറച്ചാണ് ഇന്ത്യ എ ഇറങ്ങുന്നത്

നായകന്‍ അജന്‍ക്യ രഹാനെയും, ഹനുമാ വിഹാരിയും, ശ്രയേഷ് അയ്യരും, ഇഷാന്‍ കിഷനും മികച്ച ഫോമിലാണ്. ബൗളിംഗില്‍ ക്രുണാല്‍ പാണ്ഡ്യയും കാഴ്ച വെക്കുന്നത് മികച്ച പ്രകടനമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News