പ്രളയ പുനര്‍നിര്‍മ്മാണത്തിനായി സെസ് പ്രഖ്യാപിച്ചു

തിരുവനന്തപുരം: പ്രളയ പുനര്‍നിര്‍മ്മാണത്തിനായി സെസ് പ്രഖ്യാപിച്ചു.

സ്വര്‍ണം, വെള്ളി, പ്ലാറ്റിനം തുടങ്ങിയവയ്ക്ക് 0.25 ശതമാനം സെസും 12, 18, 28 ശതമാനം ജിഎസ്ടി സ്ലാബില്‍ വരുന്നവയ്ക്ക് ഒരു ശതമാനം സെസും ഏര്‍പ്പെടുത്തും.

രണ്ട് വര്‍ഷത്തേക്ക് സെസ് പിരിക്കുമെന്ന് മന്ത്രി തോമസ് ഐസക്ക് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel