മദ്യത്തിനും സിനിമാ ടിക്കറ്റിനും വില കൂടും

തിരുവനന്തപുരം: ബീയര്‍, വൈന്‍ ഉള്‍പ്പെടെ എല്ലാ മദ്യത്തിനും രണ്ട് ശതമാനം നികുതി കൂട്ടി. ഇതുവഴി 150 കോടി അധികമായി പ്രതീക്ഷിക്കുന്നെന്ന് മന്ത്രി തോമസ് ഐസക്ക് പറഞ്ഞു.

സിനിമാ ടിക്കറ്റിന് മേല്‍ 10 ശതമാനം വിനോദ നികുതി ചുമത്തും.

ഒരു ശതമാനം പ്രളയ സെസ് ഏര്‍പ്പെടുത്തിയതോടെ ഇലക്‌ട്രോണിക് ഉല്‍പന്നങ്ങള്‍ക്കും ആഡംബര വസ്തുക്കള്‍ക്കും വില കൂടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here