വിദ്യാര്‍ഥി കെട്ടിടത്തിന്‍റെ മുകളില്‍ നിന്നും വീണ് മരിച്ചു

ഹൈ​ദ​രാ​ബാ​ദ് : വിദ്യാര്‍ഥി കെട്ടിടത്തിന്‍റെ മുകളില്‍ നിന്നും വീണ് മരിച്ചു. ഹൈ​ദ​രാ​ബാ​ദ് ഐ​ഐ​ടി​യി​ൽ വി​ദ്യാ​ർ​ഥിയായ സെ​ക്ക​ന്ത​രാ​ബാ​ദ് ബൊ​വ​ന​പ്പ​ള്ളി സ്വ​ദേ​ശി എം. ​അ​നു​രു​ധ്യ (21) ആ​ണ് മ​രി​ച്ച​ത്.

എ​യ​റോ​സ്പേ​സ് എ​ൻ​ജി​നീ​യ​റിം​ഗ് ആ​ൻ​ഡ് മെ​ക്കാ​നി​ക്ക​ൽ വി​ഭാ​ഗ​ത്തി​ലെ നാ​ലാം വ​ർ​ഷ വി​ദ്യാ​ർ​ഥിയാണ്. മരണം ആത്മഹത്യയാണോ എന്ന സംശയം നില നില്‍ക്കുന്നു.

ക്യാമ്പസിലെ, ഏ‍ഴു നില കെട്ടിടത്തിന് മുകളില്‍ നിന്നും  ഇവര്‍ താ‍ഴേയ്ക്ക് ചാടുകയായിരുന്നു. പൊ​ലീ​സ് കേസെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here