“കേരള കോൺഗ്രസിന് മൂന്ന് സീറ്റ്‌ കിട്ടിയപ്പോൾ മൂന്നിലും ജയിച്ച ചരിത്രമുണ്ട്; രണ്ട് സീറ്റ് വേണം; ആവശ്യത്തിലുറച്ച് പിജെ ജോസഫ്

തിരഞ്ഞെടുപ്പടുപ്പ് അടുത്തതോടെ സീറ്റ് വിഭജനം സംമ്പന്ധിച്ച് യുഡിഎഫില്‍ ഭിന്നത രൂക്ഷമാകുന്നു. രണ്ട് സീറ്റ് വേണമെന്ന ആവശ്യത്തിലുറച്ച് പിജെ ജോസഫ്.

കേരള കോൺഗ്രസിന് മൂന്ന് സീറ്റ്‌ കിട്ടിയപ്പോൾ മൂന്നിലും ജയിച്ചിട്ടുണ്ട്.  12ന് തിരുവനന്തപുരത്ത് നടക്കുന്ന ഉഭയകക്ഷി ചർച്ചയിൽ ശുഭപ്രതീക്ഷയുണ്ടെന്നും ചാലക്കുടിയിലും ഇടുക്കിയിലും വിജയ പ്രതീക്ഷയുണ്ടെന്നും പി ജെ ജോസഫ് തൊടുപുഴയിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News