ഏകദിന ക്രിക്കറ്റ് റാങ്കിങ്ങിൽ സ്‌മൃതി മന്ദാന ഒന്നാമത്

വനിതകളുടെ ഏകദിന ക്രിക്കറ്റ് റാങ്കിങ്ങിൽ ഇന്ത്യയുടെ സ്‌മൃതി മൻധാന ഒന്നാമത്. 2018ൽ 15 കളികളിൽ നിന്ന് 2 സെഞ്ചുറിയും 8 അര്ധസെഞ്ചുറിയും നേടിയ പ്രകടനമാണ് സ്‌മൃതിയെ ഒന്നാം നമ്പർ താരമാക്കിയത്.

ഓസ്‌ട്രേലിയയുടെ എലിസ് പെറി, മെഗ് ലാണിങ് എന്നിവരാണ് തൊട്ടുപിന്നിൽ. ബൗളർമാറിൽ ആദ്യ 10ൽ ഇന്ത്യയുടെ രണ്ട് താരങ്ങളും ഇടം പിടിച്ചിട്ടുണ്ട്. പൂനം യാദവ് 8ആം സ്ഥാനത്തും, ദീപ്തി ശർമ 9ആം സ്ഥാനതുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here