സെക്രട്ടേറിയേറ്റിനു മുന്നിലെ കായിക താരങ്ങളുടെ സമരത്തിനാധാരം ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ വാഗ്ദാനം: ഇ.പി ജയരാജന്‍

സെക്രട്ടേറിയേറ്റിനു മുന്നിലെ കായിക താരങ്ങളുടെ സമരത്തിനാധാരം ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ വാഗ്ദാനമെന്ന് കായികമന്ത്രി ഇ.പി ജയരാജന്‍. കായിക താരങ്ങള്‍ക്ക് ജോലി നല്‍കാനായി പട്ടിക തയ്യാറാക്കിയിട്ടുണ്ട്.

സമരം ചെയ്യുന്നവരും പട്ടികയിലുണ്ട്. ദേവസ്വം ബോര്‍ഡിന്റെ വിഷത്തില്‍ ഭിന്നതയില്ലെന്നും എല്ലാം മാധ്യമ സൃഷ്ടിയാണെന്നും മന്ത്രി തിരുവനന്തപുരത്ത് പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here