ആണുങ്ങൾ മാത്രം കയറിക്കൊണ്ടിരുന്ന കഥകളിയുടെ മലയിൽ ഒറ്റയ്ക്ക് പൊരുതിക്കയറിയ  ചവറ പാറുക്കുട്ടി. കലയോടുള്ള അടങ്ങാത്ത സമർപ്പണമായിരുന്നു അതിന് അവരെ പ്രാപ്തയാക്കിയത്.

കാണാം കേരള എക്സ്പ്രസ്