എംഎല്‍എ വെടിയേറ്റ് മരിച്ചു

ബംഗാളില്‍ തൃണമുല്‍ കോണ്‍ഗ്രസ് എംഎല്‍എയെ വെടിവെച്ച് കൊന്നു. സത്യജിത്ത് ബിശ്വാസാണ് കൊല്ലപ്പെട്ടത്.

നാദിയ ജില്ലയിലെ കൃഷ്ണഗഞ്ച് മണ്ഡലത്തിലെ എംഎല്‍എയാണ് അദ്ദേഹം. സരസ്വതി പൂജയില്‍ പങ്കെടുക്കുമ്പോഴാണ് വെടിയേറ്റത്.

അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിച്ചേങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

കൊലപാതകത്തിന് പിന്നില്‍ ബിജെപിയാണെന്ന് തൃണമുല്‍ കോണ്‍ഗ്രസ്. അതേസമയം ആരോപണം ബിജെപി നിഷേധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News