കാന്‍സറും മുടി ദാനം ചെയ്യലും; സുരേന്ദ്രന്‍ ചുനക്കരയുടെ പേരില്‍ പ്രചരിക്കുന്ന കുറിപ്പ് വ്യാജം

തിരുവനന്തപുരം: കാന്‍സറും മുടി ദാനം ചെയ്യലും എന്ന വിഷയത്തില്‍ ആര്‍സിസി പിആര്‍ഒ സുരേന്ദ്രന്‍ ചുനക്കരയുടെ പേരില്‍ പ്രചരിക്കുന്നത് വ്യാജ കുറിപ്പ്. ആ പോസ്റ്റ് തന്റേതല്ലെന്ന് വ്യക്തമാക്കി സുരേന്ദ്രന്‍ രംഗത്തുവന്നു.

‘തലമുടി ദാനത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ ആര്‍സിസി പിആര്‍ഒ സുരേന്ദ്രന്‍ ചുനക്കരയുടെ പേരില്‍ ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. ഇതുമായി എനിക്ക് യാതൊരു ബന്ധവുമില്ല. ഈ വ്യാജ പോസ്റ്റിനെതിരെ സൈബര്‍ സെല്ലില്‍ പരാതി കൊടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.’- സുരേന്ദ്രന്‍ ചുനക്കര പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News