സണ്ണി ആദ്യം സഹപ്രവര്‍ത്തകനെ പൂളിലേക്ക് തള്ളിയിട്ടു; കളിയാക്കുന്നതിനിടെ സണ്ണിക്ക് അപ്രതീക്ഷിതമായ പണി പിന്നില്‍ നിന്നും – Kairalinewsonline.com
ArtCafe

സണ്ണി ആദ്യം സഹപ്രവര്‍ത്തകനെ പൂളിലേക്ക് തള്ളിയിട്ടു; കളിയാക്കുന്നതിനിടെ സണ്ണിക്ക് അപ്രതീക്ഷിതമായ പണി പിന്നില്‍ നിന്നും

സണ്ണി തന്നെയാണ് സംഭവം ആരാധകരുമായി പങ്കുവച്ചത്.

സണ്ണി ലിയോണ്‍ നായികയായി എത്തുന്ന ആദ്യ മലയാള ചിത്രമായ രംഗീലയുടെ ഷൂട്ടിംഗിനിടെയുണ്ടായ രസകരമായ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. സണ്ണി തന്നെയാണ് സംഭവം ആരാധകരുമായി പങ്കുവച്ചത്.

താന്‍ വിചാരിച്ച പോലെയല്ല, ഈ പ്രാങ്ക് വീഡിയോ പോയതെങ്കിലും രസകരമായിരുന്നെന്ന കുറിപ്പോടെയാണ് സണ്ണി വീഡിയോ പങ്കുവച്ചിരിക്കുന്നത്.

വീഡിയോ കാണാം:

To Top