ഗേള്‍ഫ്രണ്ടുമായി സൗഹൃദം സ്ഥാപിച്ചു; പതിനാലുകാരനെ മൂവര്‍ സംഘം കൊലപ്പെടുത്തി

തന്റെ പെണ്‍സുഹൃത്തുമായി സൗഹൃദം സ്ഥാപിച്ചു എന്ന പേരില്‍ പതിനാലുകാരനെ മൂന്ന് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് കുത്തിക്കൊന്നു. ഡല്‍ഹിയില്‍ ആണ് സംഭവം അരങ്ങേറിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

മൂന്ന് സുഹൃത്തക്കളില്‍ ഒരാളുടെ ഗേള്‍ഫ്രണ്ടുമായി പതിനാലുകാരന്‍ സൗഹൃദത്തിലായിരുന്നു. ഇവര്‍ അതില്‍ നിന്നും അവരെ വിലക്കി. പക്ഷേ ഇവര്‍ സൗഹൃദം തുടര്‍ന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

വെള്ളിയാഴ്ച കൊല്ലപ്പെട്ട കുട്ടിയുടെ വീടിന് സമീപമെത്തിയ സുഹൃത്തുക്കള്‍ ചര്‍ച്ചയ്‌ക്കെന്ന വ്യാജേന വിളിച്ചു വരുത്തി. പിന്നെ ഉണ്ടായ തര്‍ക്കത്തില്‍ കൊലപാതകം നടക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News