ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി ഏറ്റുവാങ്ങി ചെല്‍സി. എതിരില്ലാത്ത ആറ് ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ സിറ്റി ചെല്‍സിയെ തോല്‍പ്പിച്ചത്.

സെര്‍ജിയോ അഗ്യൂറോയുടെ ഹാട്രിക്കും, സ്റ്റെര്‍ലിംഗിന്റെ ഇരട്ടഗോളുമാണ് മാഞ്ചസ്റ്റര്‍ സിറ്റി മികച്ച വിജയം കരസ്ഥമാക്കിയത്.

ഇതോടെ മാഞ്ചസ്റ്റര്‍ സിറ്റി 65 പൊയിന്റുമായി മാഞ്ചസിറ്റര്‍ സിറ്റി ഒന്നാംസ്ഥാനത്തെത്തി. അതേ സമയം ചെല്‍സി ആറാംസ്ഥാനത്തേക്ക് തള്ളപ്പെട്ടു.