ഡി വിനയചന്ദ്രന്‍ സ്മാരക ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പ്രഥമ ഡി വിനയചന്ദ്രന്‍ യുവകവിതാ പുരസ്‌കാരം അരുണ്‍കുമാര്‍ അന്നൂരിന്റെ കളിനളന്‍ കവിതാ സമാഹാരത്തിന് ലഭിച്ചു.

ഡി വിനയചന്ദ്രന്റെ ജന്‍മസ്ഥലമായ പടിഞ്ഞാറേ കല്ലടയില്‍ നടന്ന ചടങ്ങില്‍ കവി വിനോദി വൈശാഖി പുരസ്‌കാരം സമര്‍പ്പിച്ചു.

ചവറ കെ എസ് പിള്ള മാങ്ങാട് ബാലചന്ദ്രന്‍, ഡോക്ടര്‍ സി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു.