പോപ്പുലര്‍ ഫ്രണ്ടിന് നിരോധനം

റാഞ്ചി: ഐഎസ് ബന്ധമാരോപിച്ച് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ ജാര്‍ഖണ്ഡ് സര്‍ക്കാര്‍ നിരോധിച്ചു.
1908ലെ ക്രിമിനല്‍ നിയമം സെക്ഷന്‍ 16 പ്രകാരമാണ് നിരോധനം.

രണ്ടാംതവണയാണ് പോപ്പുലര്‍ ഫ്രണ്ടിനെ ജാര്‍ഖണ്ഡ് സര്‍ക്കാര്‍ നിരോധിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ പോപ്പുലര്‍ ഫ്രണ്ടിലെ പ്രവര്‍ത്തകരെ ഐഎസ് സ്വാധീനിക്കുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ നിരോധിച്ചിരുന്നു.

കേരളത്തില്‍ രൂപീകരിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് ജാര്‍ഖണ്ഡിലെ പാക്കുര്‍ ജില്ലയില്‍ വളരെ സജീവമാണെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News