കുമ്പളങ്ങിയിലെ വിശേഷങ്ങളുമായി നടന്‍ സുരാജ് ആര്‍ട്ട് കഫേയില്‍

സിനിമാ ലോകത്തെങ്ങും ഇപ്പോള്‍ കുമ്പളങ്ങി നൈറ്റ്‌സിന്റൈ വിശേഷങ്ങള്‍ ആണ്. പ്രേക്ഷകുടെ ഹൃദയം കീഴടക്കി ആണ് ചിത്രം തീയറ്ററുകളില്‍ മുന്നേറുന്നത്.

നവാഗതനായ മധു സി നാരായണന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ശ്യാം പുഷ്‌കരന്‍ ആണ്.

കുമ്പളങ്ങിയിലെ വിശേഷങ്ങളുമായി ബോബിയുടെ സുഹൃത്തായ പ്രശാന്ത് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ സുരാജ് ആര്‍ട്ട് കഫേയില്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News