സായി പല്ലവിയും സൂര്യയും പ്രധാന വേഷത്തിലെത്തുന്ന എൻജികെയുടെ ട്രെയിലര്‍ എത്തി.
സെല്‍വരാഘവൻ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നന്ദഗോപാല്‍ കുമരൻ എന്ന രാഷ്‍ട്രീയപ്രവര്‍ത്തകനായിട്ടാണ് സൂര്യ അഭിനയിക്കുന്നത്.

രാകുല്‍ പ്രീത് സിങും സായി പല്ലവിയുമാണ് ആണ് സൂര്യയുടെ നായികമാരായി എത്തുന്നത്. യുൻ ശങ്കര്‍ രാജ സംഗീത സംവിധാനം നിര്‍വഹിക്കുന്നു.