യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിനെതിരെ പൊലീസ് കേസ്

യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിനെതിരെ കോഴിക്കോട് വെള്ളയില്‍ പോലീസ് കേസ് എടുത്തു. മന്ത്രി കെ ടി ജലീല്‍ സിപിഎം നേതാവിന്റെ മകന് അനധികൃതമായി നിയമനം നടത്തിയെന്ന് ആരോപിച്ച് പി കെ ഫിറോസ് കോഴിക്കോട് മാധ്യമങ്ങള്‍ക്ക് വിതരണം ചെയ്ത രേഖയില്‍ കൃത്രിമത്വം കാണിച്ചുവെന്ന ആരോപിച്ച് ജെയിംസ് മാത്യു എം ല്‍ എ നല്‍കിയ പരാതിയിലാണ് കേസ് എടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News