ലോകകപ്പ് നേടാന്‍ സാധ്യതയുള്ള ടീമിനെ പ്രവചിച്ച് സുനില്‍ ഗാവസ്‌ക്കര്‍; ഇന്ത്യക്ക് രാണ്ടാം സ്ഥാനം മാത്രം

ഇംഗ്ലണ്ടില്‍ മെയ് മാസത്തില്‍ ആരംഭിക്കുന്ന ഏകദിന ലോകകപ്പില്‍ കിരീടം നേടാന്‍ ഏറ്റവും സാധ്യതയുള്ള ടീം ഇന്ത്യ അല്ലെന്നും ഇംഗ്ലണ്ട് ആണെന്നും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനായിരുന്നു സുനില്‍ ഗവാസ്‌ക്കര്‍.

ആതിഥേയര്‍ എന്ന നിലയില്‍ മാത്രമല്ല അവരുടെ ഏകദിനത്തോടുള്ള മാറിയ സമീപനം മാറിയതും മികച്ച കളിക്കാരും ഇംഗ്ലണ്ടിന് മുന്‍തൂക്കം നല്‍കുന്നുവെന്നും ഗാവസ്‌ക്കര്‍.

2015 ല്‍ ലീഗ് റൗണ്ടില്‍ തന്നെ തോറ്റ്‌ പുറത്തായതിന് ശേഷം അവര്‍ ഏകദിന മത്സരത്തോടുള്ള അവരുടെ സമീപനം മാറ്റിയെന്നും അദ്ദേഹം വ്യക്തമാക്കി. ഇംഗ്ലണ്ട് കഴിഞ്ഞാല്‍ സാധ്യത ഇന്ത്യക്കാണെന്നും അദ്ദേഹം പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here