പിഡിപി ഓഫീസ് പൊലീസ് സീല്‍ ചെയ്തു

ജമ്മു: ജമ്മുവിലെ പിഡിപി ഓഫീസ് പൊലീസ് സീല്‍ ചെയ്തു. ക്രമസമാധാനപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് നടപടി. മെഹബൂബ മുഫ്തിയുടെ സന്ദര്‍ശനത്തിന് തൊട്ടുമുന്‍പായിരുന്നു പൊലീസ് നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News