ഹര്‍ത്താല്‍: കേരള സംരക്ഷണ യാത്രയുടെ ഇന്നത്തെ പര്യടനം റദ്ദ് ചെയ്‌തെന്ന് എല്‍ഡിഎഫ്

തിരുവനന്തപുരം: കേരള സംരക്ഷണ യാത്രയുടെ ഇന്നത്തെ പര്യടന പരിപാടി റദ്ദ് ചെയ്തതായി എല്‍ഡിഎഫ് സംസ്ഥാന കമ്മറ്റി അറിയിച്ചു.

സംസ്ഥാനത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് യാത്ര റദ്ദ് ചെയ്യുന്നത്. നാളെ രാവിലെ 10 മണിക്ക് കരുനാഗപ്പള്ളി മണ്ഡലത്തില്‍ നിന്നും തെക്കന്‍ മേഖലാ ജാഥാ പര്യടനം ആരംഭിക്കുമെന്ന് ജാഥാ ക്യാപ്റ്റന്‍ കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News