ബോളിവുഡ് താരങ്ങളുടെ മക്കള്‍ സിനിമകളില്‍ സജീവം ആകുന്ന സമയമാണിത്. അവര്‍ക്ക് ആരാധകരും ഒരുപാട് ഉണ്ട് എന്നത് മറ്റൊരു വസ്തുത.

പക്ഷേ സിനിമയിലേക്ക് എത്താതെ തന്നെ എറേ പ്രശസ്തി നേടിയ രണ്ടു പേരാണ് സെയ്ഫ് കരീന ദമ്പതികളുടെ മകനും ഷാരുഖിന്റെ മകളും. എല്ലാവരും സുഹാന ഖാന്റെ ബോളിവുഡ് എന്‍ട്രിക്ക് വേണ്ടി കാത്തിരിക്കുകയാണ്.

ഇപ്പോള്‍ സുഹാനയുടെ ഒരു തുറന്നു പറച്ചിലാണ് വൈറല്‍ ആകുന്നത്. കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാം ലൈവ് ചാറ്റില്‍ ആരാധകന്റെ ഒ രു ചോദ്യത്തിനുള്ള മറുപടിയാണ് ഇത്.

Image result for suho and suhana khan

എത് നടനെയാണ് ഡേറ്റ് ചെയ്യാന്‍ ആഗ്രഹം എന്നായിരുന്ന ആരാധകന്റെ ചോദ്യം. ദക്ഷിണ കൊറിയന്‍ ഗായകനും ഗാനരചയിതാവും നടനുമായ സുഹോ എന്നായിരുന്നു സുഹാനയുടെ മറുപടി. സുഹോയുടെ ചിത്രം സഹിതമാണ് സുഹാന മറുപടി നല്‍കിയത്.