പുല്‍വാമ ആക്രമണത്തിലെ പങ്ക് തള്ളി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ – Kairalinewsonline.com
DontMiss

പുല്‍വാമ ആക്രമണത്തിലെ പങ്ക് തള്ളി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍

പുല്‍വാമ ആക്രമണത്തെ ഇന്ത്യാപാക്ക് ബന്ധം വഷളായതിനെ തുടര്‍ന്നാണ് പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയുടെ പ്രസ്ഥാവന

പുല്‍വാമ ആക്രമണത്തിലെ പങ്ക് തള്ളി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇന്ത്യയില്‍ ആക്രമണം നടത്തേണ്ട ആവശ്യം പാക്കിസ്ഥാനില്ല. യുദ്ധമാരംഭിച്ചാല്‍ എവിടെയെത്തുമെന്ന് ദൈവത്തിന് മാത്രമേ പറയാന്‍ കഴിയുകയുള്ളുവെന്ന് ഇമ്രാന്‍ഖാന്‍ പാക്കിസ്ഥാനില്‍ നല്‍കിയ പ്രസ്ഥാവനയില്‍ പറയുന്നു.

പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണം. ഇന്ത്യ തെളിവ് ഇല്ലാതെയാണ് ആരോപണം ഉന്നയിക്കുന്നത്. പാക്കിസ്ഥാനികള്‍ ആക്രമണത്തിന് പിന്നിലുണ്ടെന്ന് തെളിഞ്ഞാല്‍ നടപടിയെടുക്കുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

പുല്‍വാമ ആക്രമണത്തെ  ഇന്ത്യാപാക്ക് ബന്ധം വഷളായതിനെ തുടര്‍ന്നാണ് പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയുടെ പ്രസ്ഥാവന.

To Top