ബോളിവുഡിനെ കെണിയില്‍ കുടുക്കി കോബ്രാ പോസ്റ്റിന്റെ പുതിയ ഒളിക്യാമറ ഓപ്പറേഷന്‍. തെരഞ്ഞെടുപ്പിന് മുന്നോടിയായി പണം നല്‍കിയാല്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ വഴി ഏതു തരത്തിലുള്ള പ്രചരണത്തിനും തയ്യാറാണെന്ന് വെളിപ്പെടുത്തുകയാണ് ഇവര്‍.
ബോളിവുഡ് സൂപ്പര്‍താരം വിവേക് ഓബ്‌റോയ്, സണ്ണി ലിയോണ്‍,സ ജാക്കി ഷറോഫ്, സോനൂ സൂദ്, മഹിമ ചൗധരി, ശ്രേയസ് താല്‍പണ്ഡെ, പുനീത് ഇസ്സര്‍, ടിസ്‌ക ചോപ്ര, രോഹിത റോയ്, മിനിഷ ലംബ, ശക്തി കപൂര്‍, പൂനം പാണ്ഡേ, രാഖി സാവന്ത്, അമീഷ പട്ടേല്‍, സോനൂ സൂദ്, മിക സിങ് തുടങ്ങിയ 36 സിനിമാ പ്രവര്‍ത്തകരാണ് ഇതിന് വേണ്ടി തയ്യാറായിരിക്കുന്നത്.
#OperationKaraoke: Jackie Shroff says how it’s part of the game to keep such secrets “Wo game hota hai apna-apna yaar … apna kaam hai hum acchi baatein hum faila rahe hain, saath mein Dhan bhi de rahe hain toh oopar waale se faqir kya maangta hai” #BikaooBollywood pic.twitter.com/u5xI80Tr9H
— Cobrapost (@cobrapost) February 19, 2019
#OperationKaraoke: Any doubt? “Nahi, nahi, Bilkul nahi. I got the point” says Sonu Sood. He seeks to Increase his Fee “I feel ki jo apan 1.5 crore soch rahe hain it should be at least 2.5” #BikaooBollywood pic.twitter.com/le4U12LRh3
— Cobrapost (@cobrapost) February 19, 2019
#OperationKaraoke: For Amisha Patel, Money is the Top Priority even before she makes some general tweets “Samajho aap 28 ko aa rahe ho, transaction ho jaata hai 28 kee sham ko main kar doongi…” #BikaooBollywood pic.twitter.com/8n0b3IrH04
— Cobrapost (@cobrapost) February 19, 2019
#OperationKaraoke: Committing himself, Rohit Roy says “Theek hai done … Mail me and I will take it forward … kaise kya karoge ye abhi dekhna padega kyonki ye sab toh parhai likhai hogi nahi iski” #BikaooBollywood pic.twitter.com/zX6zTPfc2q
— Cobrapost (@cobrapost) February 19, 2019
Minissha Lamba is disappointed when told a part of her fee will be paid in white. “No I thought it was a mainly a cash deal toh fir jo contract banega what is going to be scope of” #BikaooBollywood pic.twitter.com/SIJPlNMHT1
— Cobrapost (@cobrapost) February 19, 2019
ഓപ്പറേഷന്‍ കരോക്കെ എന്ന പേരില്‍ കോബ്രാ പോസ്റ്റ് മാധ്യമപ്രവര്‍ത്തകര്‍ നടത്തിയ ഒളിക്യാമറ ഓപ്പറേഷനാണ് ഇത്.
ബിജെപി, കോണ്‍ഗ്രസ്, ആംആദ്മി പാര്‍ട്ടികളുടെ പ്രതിനിധികളായി ആണ് ഇവര്‍ താരങ്ങളെ സമീപിച്ചത്.
പണം നല്‍കിയല്‍ ഇതിന് തയ്യാറാണെന്നും ഈ അജണ്ട പുറത്തു വരില്ലെന്നും അവര്‍ ഉറപ്പു തരുന്നു. പലര്‍ക്കും പണം മുഴുവനായി കയ്യില്‍ ലഭിക്കണം. നോട്ടു നിരോധനത്തെ സപ്പോര്‍ട്ട് ചെയ്ത് രംഗത്ത് വന്ന ശക്തി കപൂറിന് തുക കള്ളപ്പണമായി നല്‍കണമെന്നാണ് ആവശ്യം.
#OperationKaraoke: Bollywood baddy Shakti Kapoor has No confusion, He demands Rs.1 crore a month: “Aap batao na maine toh bola 9 Crore, ek Crore per Mahina… aapne Twitter ka baat kiya, Facebook ka baat kiya aur Instagram ka” #BikaooBollywood pic.twitter.com/komXjnQQY9
— Cobrapost (@cobrapost) February 19, 2019
സണ്ണി ലിയോണിന്റെ ഭര്‍ത്താവിന് ഇന്ത്യന്‍ പൗരത്വം നല്‍കുകയാണെങ്കില്‍ മോദിജിയെ സപ്പോര്‍ട്ട് ചെയ്യാം എന്നാണ് പറയുന്നത്.
#OperationKaraoke: Sunny Leonne has a condition of granting her husband Overseas Citizenship to support BJP: “Modi Sir ne Daniel ko overseas citizen banaya toh hum zaroor support karenge.” #BikaooBollywood pic.twitter.com/nGGw0OonRy
— Cobrapost (@cobrapost) February 19, 2019
കഴിഞ്ഞ തവണ തന്നെ ഇതു പോലെ വിളിച്ചിരുന്നുവെന്നും അത് രാജ്‌നാഥ് ജി ആയിരുന്നുവെന്നും രാഖി സാവന്ത് പറയുന്നു
#OperationKaraoke: Savant makes a revelation on how she was hired earlier for the same purpose: “Last time bhi aise hua tha mujhe hire kiya tha Rajnath ji ne pata hai” #BikaooBollywood pic.twitter.com/9iOeOushkW
— Cobrapost (@cobrapost) February 19, 2019
ടിസ്‌ക ചോപ്ര തയ്യാറായത് ആംആദ്മിയെ പിന്തുണയ്ക്കാന്‍ ആണ്, എത്ര നാള്‍ ഇതു തുടരണമെന്നും അവര്‍ ചോദിക്കുന്നു
#OperationKaraoke: On approaching the Author & Actor Tisca Chopra, we enquire if she would like to Promote the AAP. Agreeing, she asks, “Kab tak karna ye ?” #BikaooBollywood pic.twitter.com/hQ8GSmwAqu
— Cobrapost (@cobrapost) February 19, 2019
അതേസമയം വിദ്യാബാലന്‍, അര്‍ഷാദ് വാര്‍സി, റാസ മുഹമ്മദ്, സൗമ്യ എന്നിവര്‍ ഈ പ്രലോഭനങ്ങളില്‍ വീഴാന്‍ തയ്യാറായില്ല.
#OperationKaraoke: Agreeing to promote AAP on Social media, Actor & Director Shreyas Talpade asks how many Messages he is supposed to tweet, “Haan aur ye aapko kitne duration mein tweet lenge” #BikaooBollywood pic.twitter.com/aYKrG285w9
— Cobrapost (@cobrapost) February 19, 2019
Kailash Kher tells us that his agency will handle the Commercial aspects of the Deal, with a hidden agenda: “Haan, Hidden mein bhi wo batayenge commercial hum Nahi batayenge. Hum bas Haan ya Na kar sakte hain, ki ye kaam hum kar payenge ya Nahi kar payenge” #BikaooBollywood pic.twitter.com/RtiG1cXnKL
— Cobrapost (@cobrapost) February 19, 2019
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here