അതീവ ഗ്ലാമറസ് ലുക്കില്‍ പ്രേക്ഷക ശ്രദ്ധ നേടി ബേബി മോള്‍; ഫോട്ടോഷൂട്ട് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു; ചിത്രങ്ങള്‍ കാണാം – Kairalinewsonline.com
DontMiss

അതീവ ഗ്ലാമറസ് ലുക്കില്‍ പ്രേക്ഷക ശ്രദ്ധ നേടി ബേബി മോള്‍; ഫോട്ടോഷൂട്ട് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു; ചിത്രങ്ങള്‍ കാണാം

മോഡേണ്‍ ലുക്കിലുള്ള അന്നയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്

കുമ്പളങ്ങി നൈറ്റ്‌സിലൂടെ മലയളി മനസുകളില്‍ ഇടംനേടിയ നായികയാണ് ബേബി മോള്‍. തിരക്കഥാകൃത്ത് ബെന്നി പി.നായരമ്പലത്തിന്റെ മകള്‍ അന്ന ബെന്‍ ഒരേഒരു സിനിമയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിക്കഴിഞ്ഞു.

സിനിമ കൂടാതെ ഫാഷന്‍ ഡിസൈനിങ് ആണ് അന്നയുടെ ഇഷ്ടമേഖല. മോഡല്‍ രംഗത്തും അന്ന തിളങ്ങിയിട്ടുണ്ട്. മോഡേണ്‍ ലുക്കിലുള്ള അന്നയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

To Top