താര ജാഡകളില്ലാതെ കോളേജ് വിദ്യാര്‍ഥികള്‍ക്കൊപ്പം ആടിതിമിര്‍ത്ത് പ്രേക്ഷകരുടെ പ്രിയപ്പെട്ട “ഗാഥ”

അഡാറ് ലവ്വ് എന്ന ചിത്രം പുറത്തിറങ്ങിയതിന് ശേഷം ഏറ്റവും കൂടുതല്‍ പ്രശംസ നേടിയ താരമാണ് ചിത്രത്തിലെ നായിക നൂറിനാണ്.

പങ്കെടുത്ത അഭിമുഖങ്ങളില്‍ എല്ലാം മിതത്വം പുലര്‍ത്തിയ സംസാരവും നൂറിനെ എല്ലാവരുടെയും പ്രിയപ്പെട്ടവള്‍ ആക്കുന്നു. ഇപ്പോള്‍ പുറത്തുവരുന്ന വീഡിയോ നൂറിനെ കൂടുതല്‍ പ്രശസ്തയാക്കുന്നു.

ഒരു കോളേജില്‍ അടുത്തിടെ അതിഥിയായി പോയതാണ് നൂറിന്‍. താരജാഡയോ സെലിബ്രിറ്റി ഹാങ്ങോവറോ ഇല്ലാതെ സാധാരണക്കാര പോലെ കുട്ടികളോടൊപ്പം ഇറങ്ങി നൃത്തം ചെയ്യുന്നതാണ് വീഡിയോയില്‍. എല്ലാവരെയും അമ്പരിപ്പിക്കുന്ന രീതിയില്‍ ആണ് നൂറിന്റെ നൃത്തം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here