വൈറലാകാന്‍ അമിതവേഗതിയില്‍ പോയ ബൈക്കിലിരുന്നു ടിക്ക് ടോക്ക് വീഡിയോ, അവസാനം സംഭവിച്ചത്; വീഡിയോ

സെല്‍ഫി ട്രെന്‍ഡിങ് ആയിരുന്ന സമയത്ത് നമ്മള്‍ സ്ഥിരം കേള്‍ക്കുന്ന ഒരു കാര്യമായിരുന്നു സെല്‍ഫി കാരണം ഉണ്ടാകുന്ന അപടകങ്ങള്‍.

അതേ പാതയിലാണ് ഇപ്പോള്‍ ടിക്ക് ടോക്ക് ഉപയോക്താക്കളുടെ പോക്കും. ലൈക്ക് കിട്ടാനും വൈറലാകാനും എന്തും ചെയ്യാന്‍ തയ്യാറാണ് അവര്‍. ഇതു മൂലം ഉണ്ടാകുന്ന അപകടങ്ങള്‍ വേഗറെയും.

ഇപ്പോള്‍ ഇത്തരം ഒരു അപകടത്തിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്. പക്ഷേ ദു:ഖകരമായ കാര്യമെന്താണെന്നാല്‍ വീഡിയോ എടുക്കുന്നതിനിടയില്‍ യുവാവ് അപകടത്തില്‍ മരിച്ചു എന്നതാണ്.

നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ ബസിന് പിന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അതിമ വേഗതയില്‍ പോയ ബൈക്കില്‍ മൂന്നു പേര്‍ ഉണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News