സി പി ഐ എം മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഇ വി കൃഷ്ണൻ അന്തരിച്ചു

സി പി ഐ എം മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഇ വി കൃഷ്ണൻ അന്തരിച്ചു .80 വയസായിരുന്നു . സംസ്ക്കാരം നാളെ വൈകീട്ട് 3 മണിക്ക് നാദാപുരം എടച്ചേരിയിലെ വീട്ട് വളപ്പിൽ .

കെഎസ്കെടിയു  മുൻ ജില്ലാ പ്രസിഡന്റ്, കെഎസ്എഫ്ഇ മുൻ ഡയറക്ടർ, പുറമേരി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News