അതിര്‍ത്തിയില്‍ പ്രകോപനവുമായി വീണ്ടും പാകിസ്ഥാന്‍; മൂന്നു പേര്‍ കൊല്ലപ്പെട്ടു

അതിര്‍ത്തിയില്‍ പ്രകോപനവുമായി വീണ്ടും പാകിസ്ഥാന്‍. പൂഞ്ചില്‍ പാകിസ്ഥാന്‍ നടത്തിയ ഷെല്ലിങ്ങില്‍ മൂന്നു പര്‍ കൊല്ലപ്പെട്ടു. മൂന്നു ഗ്രാമീണരാണ് കൊല്ലപ്പെട്ടത്. രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

നിരവിധി വീടുകള്‍ക്ക് കേടുപാട് സംഭവിച്ചു. സൈന്യം തിരിച്ചടിച്ചു. അതീവ ജാഗ്രതയിലാണ് ഇന്ത്യന്‍ സേന. ഇന്നലെ ഭീകരരുമായി നടന്ന ആക്രമണത്തില്‍ 5 പേര്‍ കൊല്ലപ്പെട്ടിരുന്നു.

ഒരു സിആര്‍പിഎഫ് ജവാന്‍മാര്‍ ഉള്‍പ്പടെ 5 പേരാണ് കൊല്ലപ്പെട്ടത്. 10 പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ സേനയും പൊലീസും നടത്തിയ തിരച്ചിലിനൊടുവില്‍ ആണ് ഭീകരര്‍ ആക്രമണം അഴിച്ചു വിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News