ചിതറയിൽ സിപിഐഎം പ്രവർത്തകനെ കൊലപ്പെടുത്തിയ ഷാജഹാൻ കോൺഗ്രസ് പ്രവർത്തകനെന്ന് കൊല്ലപ്പെട്ട എ.എം ബഷീറിന്റെ സഹോദരൻ സലാഹുദ്ദീന്റെ വെളിപ്പെടുത്തൽ.
പ്രതി ഷാജഹാൻ 9 തവണ ബഷീറിനെ കുത്തിയെന്നും തന്റെ നെഞ്ചത്ത് കിടന്നാണ് ബഷീർ മരിച്ചതെന്നും സലാഹുദ്ദീൻ പീപ്പിൾ ടിവിയൊട് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here