ഗള്‍ഫില്‍ മരിച്ച പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കാനുള്ള നോര്‍ക്ക റൂട്ട് പദ്ധതി ഉടന്‍ പൂര്‍ത്തിയാക്കും. പദ്ധതിക്കെതിരെയുള്ള പ്രചാരണങ്ങളെ നിയമപരമായി നേരിടാനാണ് നോര്‍ക്കയുടെ തീരുമാനം.