മച്ചാ ഇവള്‍ സൂപ്പറ്; കിടിലന്‍ എക്സ് പ്രെഷന്‍സ്; ആരാധകരുടെ താരമായി ഹേസല്‍ ഷൈനി

കിടിലന്‍ എക്സ് പ്രെഷന്‍സ് പാട്ടിനും വാക്കുകള്‍ക്കും അനുസരിച്ചുള്ള ലിപ് മൂവ്മെന്‍റ് , ഒറ്റയടിക്ക് ടിക്ക്ടോക്കില്‍ താരമായിരിക്കുകയാണ് ഹേസല്‍ ഷൈനി എന്ന സുന്ദരികുട്ടി.

ടിക്ക്ടോക്കില്‍ ഒത്തയടി പാതയിലെ എന്ന മ്യൂസിക്കല്‍ വീഡിയോയിലൂടെയാണ് ഹേസല്‍ യുവമിഥുനങ്ങളുടെ മനസ്സില്‍ കയറിപറ്റിയിരിക്കുന്നത്.

പ്രായം പതിനെട്ടു മാത്രമാണെങ്കിലും എക്സ്പ്രെഷന്‍റെ കാര്യത്തില്‍ മുന്‍നിര താരങ്ങളെ പോലും വെല്ലുന്ന പ്രകടനമാണ് ഹേസലിന്‍റെത്.

തമി‍ഴ്നാട്ടുകാരിയായ ഈ പെണ്‍കുട്ടിക്ക്, നാട്ടില്‍ നിഫയെ ആരാധകരാണ്. 7,95000 ആരാധകരാണ് ഹേസലിന് നിലവില്‍ ഉള്ളത്. ഹേസലിന്‍റെ ഏറ്റവും പുതിയ വീഡിയോ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here