സംസ്ഥാനത്ത് ഉഷ്ണ തരംഗ സാധ്യത; ജാഗ്രതാ നിര്‍ദ്ദേശവുമായി അധികൃതര്‍

അന്തരീക്ഷ താപനില ഉയരുന്നതിനാല്‍ സംസ്ഥാനത്ത് ഉഷ്ണ തരംഗ സാധ്യതയെന്ന് മുന്നറിയിപ്പ്.വടക്കുനിന്നുള്ള ഉഷ്ണക്കാറ്റും തെളിഞ്ഞ ആകാശവുമാണ് ചൂട് കൂടാന്‍ കാരണമാകുന്നത്. കോഴിക്കോട് ജില്ലയില്‍ തിങ്കള്‍,ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന് തിരുവനന്തപുരം കാലാവസ്ഥാ കേന്ദ്രം ഇന്ന് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here