മുഹമ്മദ് റഫിക്ക് പകരക്കാരനായി ഹിന്ദിയില്‍ പാടി; രണ്ടു ഡസനോളം മലയാള സിനിമയിലും പാടി; ഈ പാട്ടുകാരനെ ഇപ്പോള്‍ എത്ര പേര്‍ ഓര്‍ക്കുന്നു?

എഴുപതുകളിലും എണ്‍പതുകളിലും തൊണ്ണൂറുകളിലും കേരളത്തിലെ ഗാനമേള വേദികളില്‍ കൊച്ചിന്‍ എന്ന വിലാസത്തിന് വിശേഷമായൊരു സ്വീകര്യതയുണ്ടായിരുന്നു. അക്കാലത്ത് കൊച്ചിന്‍ കലാഭവന്റെയും കൊച്ചിന്‍ കോറസ്സിന്റെയും ഗാനമേള ട്രൂപ്പുകളില്‍ യേശുദാസിനൊപ്പം പാടിയ ഈ താരഗായകനെ ഇപ്പോള്‍ എത്ര പേര്‍ ഓര്‍ക്കുന്നു?

കാണുക കേരളാ എകസ് പ്രസ് ‘ജീവിത ഗാനം’
ഇന്ന് (തിങ്കള്‍) രാത്രി 9.30 ന് പീപ്പിള്‍ ടിവിയില്‍

പരിപാടിയുടെ പ്രൊമോ ചുവടെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News