ഗാനമേളകളില്‍ യേശുദാസ് കഴിഞ്ഞാല്‍ രണ്ടാമന്‍; ഹിന്ദിയില്‍ പാടിയത് മുഹമ്മദ് റഫിക്ക് പകരക്കാരനായി; കൊച്ചിയുടെ ഈ ഗായകനെ ഇപ്പോള്‍ എത്രപേര്‍ ഓര്‍ക്കുന്നു?

കൊച്ചിയുടെ ഗാനമേള അരങ്ങില്‍ ഗാനഗന്ധര്‍വ്വന്‍ യേശുദാസ് കഴിഞ്ഞാല്‍ രണ്ടാമന്‍. 1971ല്‍ യേശുദാസ് ഹിന്ദിയില്‍ പാടിയ അതേവര്‍ഷം തന്നെ ഹിന്ദിയിലും അരങ്ങേറ്റം. രണ്ട് ഡസനോളം മലയാള സിനിമയില്‍ പാടിയിട്ടും പാടിത്തീരാത്തൊരു ഗാനം പോലൊരു ജീവിതം.

കാണാം കേരള എക്‌സ്പ്രസ്- ജീവിത ഗാനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News