ദില്ലിയില്‍ തീപിടിത്തം

ദില്ലി: ദില്ലിയില്‍ തീപിടിത്തം. കേന്ദ്ര സോഷ്യല്‍ ജസ്റ്റിസ് മന്ത്രാലയത്തിന്റെ കെട്ടിടത്തിനാണ് തീപിടിച്ചത്.

സിജിഒ കോപ്ലക്‌സിന്റെ അഞ്ചാം നിലയില്‍ സ്ഥിതി ചെയ്യുന്ന പണ്ഡിറ്റ്​ ദീൻദയാൽ അന്ത്യോദയ ഭവനിലാണ്​ അഗ്നിബാധ ഉണ്ടായത്.

ജീവനക്കാർ എത്തുന്നതിനു മുമ്പ്​ തീപിടുത്തമുണ്ടായതിനാൽ ആളപായമില്ല. തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്. ഇരുപത്തിയഞ്ചോളം ഫയർ ഫോഴ്​സ്​ യൂനിറ്റുകളെത്തി തീയണക്കാനുള്ള ശ്രമം തുടരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News