ഈ താരപുത്രനൊപ്പം ഡേറ്റിങ്ങിന് താല്‍പര്യം; തുറന്നുപറഞ്ഞ് തപ്സി

തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ വന്ന് ബോളിവുഡിലേക്കെത്തിയ താരമാണ് തപ്സി പന്നു. കഴിഞ്ഞദിവസം താരം നടത്തിയ ഒരു തുറന്നുപറച്ചിലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സിനിമയ്ക്കപ്പുറത്ത് താരങ്ങളുടെ വ്യക്തി ജീവിതത്തെക്കുറിച്ചറിയാനും പ്രേക്ഷകര്‍ക്ക് വലിയ താല്‍പര്യമാണ്. തനിക്ക് ഡേറ്റിങ്ങ് നടത്താന്‍ ആഗ്രഹമുള്ളയാളെക്കുറിച്ചാണ് താരം ഇപ്പോള്‍ തുറന്നുപറഞ്ഞത്.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News