ചൂരല്‍ കൊണ്ട് നടക്കുന്ന ചാക്കോ മാഷുമാരുടെ കാലം കഴിഞ്ഞു; ഇനി വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നൃത്തം ചെയ്യുന്ന ടീച്ചര്‍മാരുടെ കാലം, വീഡിയോ

കുട്ടികളെ പേടിപ്പിച്ച് വരുതിയില്‍ നിര്‍ത്തുന്ന ടീച്ചര്‍മാരുടെ കാലം ഒക്കെ കഴിഞ്ഞു. അതിനൊരു തെളിവായിരുന്നു ശിശുദിനത്തില്‍ ഓട്ടംതുള്ളല്‍ അവതരിപ്പിച്ച ഉഷ ടീച്ചര്‍. ചൂരല്‍ കൊണ്ട് നടക്കുന്ന ചാക്കോ മാഷുമാരെ അല്ലെലും കുട്ടികളും സ്‌നേഹിക്കാറില്ല.

ഇപ്പോള്‍ കുട്ടികളൊക്കൊപ്പം നൃത്തം ചെയ്യുന്ന ടീച്ചര്‍മാരുടെ വീഡിയോ ആണ് വൈറല്‍ ആകുന്നത്. അതി ഗംഭീരമായി ആണ് ഇരുവരും നൃത്തം ചെയ്യുന്നത്.

ഒരു ഹിന്ദി ഗാനത്തിനാണ് ഇരുവരും ചുവട് വയ്ക്കുന്നത്. സ്‌കൂള്‍ എതാണെന്ന് വ്യക്തമല്ലെങ്കിലും വീഡിയോ വൈറല്‍ ആണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News