നാടാകെ ചൂടായിത്തുടങ്ങി; സംസ്ഥാനത്ത് നാളെ വേനല്‍ മഴയ്ക്ക് സാധ്യത

നാടാകെ ചൂടായിത്തുടങ്ങി. വീടിനകത്തും പുറത്തും ജോലിസ്ഥലത്തുമെല്ലാം ഉഷ്ണം വലയ്ക്കുകയാണ്. കഴിഞ്ഞവര്‍ഷം ഇതേസമയത്തുണ്ടായ കൊടും ചൂടിലേക്കാണ് ഇത്തവണയും പോക്കെന്നാണ് സൂചന. ഫാനില്ലാതെ എവിടെയും ഇരിക്കാന്‍ പറ്റാത്ത അവസ്ഥ. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മഴയും അന്തരീക്ഷ ഈര്‍പ്പവും കുറഞ്ഞത് ചൂട് കൂടാന്‍ കാരണമായി. സംസ്ഥാനത്ത് നാളെ മുതല്‍ വേനല്‍ മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here