ഗാംബിനോസിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് വിഷ്ണു വിനയ് ആര്‍ട് കഫേയില്‍

ത്രില്ലര്‍ സിനിമകള്‍ ഇഷ്ട്ടപെടുന്ന മലയാളി പ്രേക്ഷകരെ ലക്ഷ്യം വച്ച് നവാഗതനായ ഗിരീഷ് പണിക്കര്‍ ഒരുക്കുന്ന ചിത്രമാണ് ‘ദി ഗാംബിനോസ്.

രാധിക ശരത്കുമാര്‍, വിഷ്ണു വിനയന്‍, സമ്പത്ത് രാജ്, ശ്രീജിത്ത് രവി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ മുഴുനീള മാഫിയ ത്രില്ലര്‍ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

അമ്മയും മക്കളും ഉള്‍പ്പെടുന്ന ഒരു കുടുംബത്തിന്റെ കുറ്റകൃത്യങ്ങളുടെ കഥയാണ് ചിത്രം പറഞ്ഞുപോരുന്നത്.

ഗാംബിനോസിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് വിഷ്ണു വിനയ് ആര്‍ട് കഫെയില്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here