പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികന്‍റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ വകുപ്പില്‍ സ്ഥിരനിയമനം

കാശ്മീരിൽ തീവ്രവാദികൾ കൊലപ്പെടുത്തിയ പട്ടാളക്കാരൻ വിവി വസന്തകുമാറിന്റെ ഭാര്യ ഷീനയ്ക്ക്‌ കേരള വെറ്ററിനറി സർവ്വകലാശാലയിൽ അസിസ്റ്റ്ന്റായി നിയമനം നൽകി ഇടതുപക്ഷ സർക്കാർ.

വനം വകുപ്പ് മന്ത്രി കെ രാജു നേരിട്ടെത്തി നിയമന ഉത്തരവ് കൈമാറി. സൈനികന്‍റെ കുടുംബത്തെ സംരക്ഷിക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here