മെക്‌സിക്കോ സിറ്റിയിലെ നിശാ ക്ലബില്‍ ഇന്നലെ ഉണ്ടായ ഇന്നലെ ഉണ്ടായ വെടിവെപ്പില്‍ 15 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. നാലു പേര്‍ക്ക് പരിക്കേറ്റു .

അഞ്ജാതര്‍ ആണ് ആക്രമണം നടത്തിയത്. ശനിയാഴ്ച പുലര്‍ച്ചെ ആണ് ആക്രമണം നടത്തിയത്. നിശാ ക്ലബിലേക്ക് ഇവര്‍ ഇരച്ചു കയറി ആക്രമണം നടത്തുകയായിരുന്നു.

കൊല്ലപ്പെട്ടവരുടെ വിവരങ്ങള്‍ ഇതുവരെ പുറത്തു വിട്ടിട്ടില്ല.