മലയാളത്തിലെ പ്രശസ്ത തിരക്കഥാകൃത്തും നടനും സംവിധായകനുമായ രണ്‍ജി പണിക്കരുടെ ഭാര്യ അനിത മിറിയം തോമസ് അന്തരിച്ചു. 58 വയസായിരുന്നു. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് നാളുകളായി അനിത ചികിത്സയില്‍ ആയിരുന്നു.
ഇന്ന് പുലര്‍ച്ചെ ആണ് മരണം നടന്നത്. ചെങ്ങന്നൂര്‍ സെഞ്ച്വറി ആശുപത്രിയില്‍ വെച്ചായിരുനനു അന്ത്യം. സംവിധായകനായ നിതിന്‍ രണ്‍ജി പണിക്കരും, നിഖില്‍ രണ്‍ജി പണിക്കരും ആണ് മക്കള്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here