തെരഞ്ഞെടുപ്പ്; കന്നി വോട്ടര്‍മാര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

പൊതുതെരഞ്ഞെടുപ്പില്‍ തൊണ്ണൂറു കോടിയാളുകളാണ് ഇത്തവണ സമ്മതിദാനാവകാശം വിനിയോഗിക്കുക. ഇതിനായി പത്ത് ലക്ഷത്തോളം പോളിംഗ് ബൂത്തുകള്‍ ഒരുക്കും. 29 സംസ്ഥാനങ്ങളിലെ 282 മണ്ഡലങ്ങളില്‍ കന്നി വോട്ടര്‍മാര്‍ ഏറെ നിര്‍ണായകമാകും. 2014ലെ ഭൂരിപക്ഷത്തേക്കാള്‍ കൂടുതല്‍ കന്നി വോട്ടര്‍മാരാണ് ഈ മണ്ഡലങ്ങളിലുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here