പെണ്‍കുട്ടികളോടും സ്ത്രീകളോടും അപമര്യാദയായി പെരുമാറുന്നവര്‍ക്ക് ശക്തമായ മുന്നറിയിപ്പുമായി ഒരു ടിക് ടോക് വീഡിയോ.

അമ്മയോടും സഹോദരിയോടും മകളോടും മാത്രം മാന്യമായി പെരുമാറിയാല്‍ മതിയോ എന്ന ചോദ്യമാണ് വീഡിയോ ചോദിക്കുന്നത്.

വനിതാ ദിനത്തില്‍ @awezdarbar എന്ന ടിക് ടോക് അക്കൗണ്ടിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.

‘എന്തുകൊണ്ട് അമ്മയും സഹോദരിയും മകളും മാത്രം. എല്ലാ സ്ത്രീകളെയും ബഹുമാനിക്കൂ’ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.

വീഡിയോ കാണാം: