കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം; തര്‍ക്കം രൂക്ഷം

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ തര്‍ക്കം രൂക്ഷമാവുകയാണ്. തീരുമാനമാകാതെ ദില്ലിയില്‍ ചേര്‍ന്ന സ്‌ക്രീനിങ്ങ് കമ്മിറ്റിയോഗം പിരിയുകയും ചെയ്തു. വെള്ളിയാഴ്ച്ച വീണ്ടും സ്‌ക്രീനിങ്ങ് കമ്മിറ്റി ചേരുമെന്ന് കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മുകള്‍ വാസ്നിക് അറിയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here