ഹോക്കിംഗിസിന് ആദരമായി തമോഗര്‍ത്തം

ലോകത്തെ വിസ്മയിപ്പിച്ച ഭൗതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്ങിനോടുള്ള ആദരസൂചകമായി, തമോഗര്‍ത്തം ആലേഖനം ചെയ്ത നാണയം ബ്രിട്ടന്‍ പുറത്തിറക്കുന്നു.

തമോഗര്‍ത്തവുമായി ബന്ധപ്പെട്ട പഠനങ്ങളും നിരീക്ഷണങ്ങളുമാണ് ഹോക്കിങ്ങിനെ ഏറെ പ്രശസ്തനാക്കിയത്. 50 പെന്‍സ് നാണയമാണു പുറത്തിറക്കുക.

ഹോക്കിങ്ങിന്റെ മക്കളായ ലൂസിയും ടിമ്മും കഴിഞ്ഞദിവസം റോയല്‍ മിന്റ് ആസ്ഥാനത്ത് നാണയം കാണാനെത്തി. പുതുതായി പുറത്തിറക്കാനിരിക്കുന്ന 50 പൗണ്ടിന്റെ പോളിമര്‍ നോട്ടിലും ഹോക്കിങ്ങിന്റെ ചിത്രം പരിഗണിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News