വീണ്ടും ഞാന്‍ പഠനകാലത്തേക്ക് തിരിച്ചു പോകുന്നു എന്നാണ് അമല പോളിന്റെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. പക്ഷേ പോകുന്നത് സര്‍ഫിങ് സ്‌കൂളിലേക്ക് ആണെന്ന് മാത്രം.

ഗ്ലാമറസായി സര്‍ഫിംഗ് പരിശീലിക്കുന്ന അമലയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്.

കഴിഞ്ഞ മൂന്നു മാസമായി അമല സര്‍ഫിങ്ങ് പരിശീലനത്തില്‍ ആയിരുന്നു. എളുപ്പമുള്ള പരിപാടിയല്ല ഇതെന്നും ഉപ്പുവെള്ളം നന്നായി കുടിക്കുന്നുണ്ടെന്നും അമല പറയുന്നു.